Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാഹുബലി 2 വിലെ പുതിയ താരം

madhusudhan-rao

ഈ വർഷം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബാഹുബലി 2. ചിത്രം ക്രിസ്മസ് റിലീസ് ആയി തിയറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം. ആദ്യ ഭാഗത്തിൽ പ്രത്യക്ഷപ്പെട്ട താരങ്ങളെ കൂടാതെ പുതിയ കഥാപാത്രങ്ങളും രണ്ടാം ഭാഗത്തിൽ ഉണ്ടാകും.

ഗോലിസോഡ എന്ന തമിഴ് ചിത്രത്തിൽ ശ്രദ്ധേയമായ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച മധുസൂധനൻ ആണ് ബാഹുബലി 2വിലെ പുതിയ താരം. ചിത്രത്തിൽ ഭല്ലാലദേവയുടെ വലംകൈ ആയാണ് മധുസൂധനൻ എത്തുന്നത്.

ഇത്രവലിയൊരു പ്രോജക്ടിൽ അംഗമാകാൻ സാധിച്ചതിന്റെ സന്തോഷ്തതിലാണ് താനെന്നും ചിത്രത്തിലെ കുറച്ച് ഭാഗങ്ങള്‍‌ ഗ്രീൻ–സ്ക്രീൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ചിത്രീകരിച്ച് കഴിഞ്ഞെന്നും താരം പറഞ്ഞു.