Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രേമം തെലുങ്കിൽ മഡോണയുടെ ലുക്ക് കാണാം

premam-madonna-telungu

നിവിൻ പോളി–അൽഫോൻസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ പ്രേമം തെലുങ്ക് പതിപ്പിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. നാഗചൈതന്യയാണ് ചിത്രത്തിൽ ജോർജ് ആയി എത്തുന്നത്. മലരായി എത്തുന്ന ശ്രുതി ഹാസന്റെയും മേരിയായി എത്തുന്ന അനുപമയുടെയും ലുക്ക് പുറത്തുവന്നിരുന്നെങ്കിലും സെലിനെ മാത്രം എവിടെയും കണ്ടില്ല.

shruthi-malar

മഡോണ തന്നെയാണ് തെലുങ്കിലും െസലിനെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ മഡോണയുടെ ലുക്കും പുറത്തുവന്നിരിക്കുന്നു.

shruthi-malar

ചാന്തു മൊണ്ടേതിയാണ് ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നത്.രാജേഷ് മുരുകേശനും ഗോപിസുന്ദറും ചേർന്നാണ് സംഗീതം. സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിക്കുന്നത് വിശാഖപട്ടണത്താണ്. നാഗചൈതന്യയുടെ കരിയറിലെ 12ാം ചിത്രമാണ് പ്രേമത്തിന്റെ തെലുങ്ക് റീമേക്ക്.  

Your Rating: