Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യക്ഷി ആയി നയന്‍താര; വിഡിയോ കാണാം

nayanthara-maya

നയന്‍താര നായികയായി എത്തുന്ന ഹൊറര്‍ ത്രില്ലര്‍ മായ എന്ന തമിഴ് ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. സൂര്യയ്‌ക്കൊപ്പം 'മാസ്' എന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രം പുറത്തിറങ്ങിയതിന് പുറകെയാണ് നയന്‍സിന്‍റെ പുതിയ അവതാരം.

ചിത്രത്തില്‍ മായ എന്ന് പേരുള്ള യക്ഷിയുടെ വേഷമാണ് നയന്‍താരയ്ക്ക്. നവാഗതനായ അശ്വിന്‍ ശരവണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'നൈറ്റ് ഷോ' എന്നാണ് ആദ്യം പേര് നല്‍കിയത്. പിന്നീട് പേര് മാറ്റുകയായിരുന്നു. 'നെടുംചാലൈ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആരിയാണ് ചിത്രത്തിലെ നായകവേഷത്തിലെത്തുന്നത്

Maya - Official Trailer | Nayanthara