Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാളിദാസന്റെ മീന്‍കുഴമ്പും മണ്‍പാനയും ട്രെയിലർ

kalidasan

കാളിദാസന്റെ രണ്ടാമത്തെ തമിഴ് ചിത്രമായ മീന്‍കുഴമ്പും മണ്‍പാനയും എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. കാളിദാസ് ഈ ചിത്രത്തില്‍ പ്രഭുവിന്റെ മകനായി വേഷമിടുന്നു. അതിഥിതാരമായി കമലഹാസനും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അഷനാ തിവേരിയാണ് നായിക.

Meenkuzhambum Manpaanayum Trailer || Trailer || Prabhu, Kamal Hassan, Kalisadd Jayram

അമുദേശ്വറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇമ്മനാണ് സംഗീത സംവിധാനം. ഇന്ത്യയില്‍ നിന്ന് മലേഷ്യയിലെത്തി മീന്‍കച്ചവടം നടത്തുന്ന ഒരാളുടെ വേഷമാണ് പ്രഭു അവതരിപ്പിക്കുന്നത്.