Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നമിത തെലുങ്കിലേക്ക്; ചിത്രങ്ങൾ കാണാം

namitha-telugu

മലയാളത്തിന്റെ യുവനായിക നമിത പ്രമോദ് തെലുങ്കിലേക്ക്. രണ്ടു ചിത്രങ്ങളിലാണ് നമിത കരാർ ഒപ്പിട്ടിരിക്കുന്നത്. താരം നായികയാകുന്ന തെലുങ്ക് ചിത്രങ്ങളുടെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.

namitha

ആദി നായനാകുന്ന ചുട്ടാലഭായി, റാണ പുരോഹിത നായകവേഷത്തില്‍ എത്തുന്ന കാതലോ രാജകുമാരി എന്നീ ചിത്രങ്ങളിലാണ് നമിത നായികയാകുന്നത്. ഇതില്‍ ചുട്ടാല ഭായി എന്ന ചിത്രത്തിന്റെ അണിയറ ചിത്രങ്ങൾ നമിത ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു.

namitha-pramod

നമിത പ്രമോദ് നായികയായെത്തിയ അടി കപ്യാരേ കൂട്ടമണിയും അമർ അക്ബർ അന്തോണിയും സൂപ്പർ ഹിറ്റായിരുന്നു. മലയാളത്തിലെ ഭാഗ്യനായിക കൂടിയാണ് നമിത.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.