Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പേടിപ്പിക്കാൻ നയൻതാര ഫെബ്രുവരി 17ന് എത്തും

dora-nayanthara

മായ എന്ന ഹൊറർത്രില്ലറിന് ശേഷം നയൻതാര പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് ഡോറ. നവാഗതനായ ദോസ് രാമസ്വാമിയാണ് സംവിധാനം. ഹൊറർ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ ആദ്യ ടീസർ ഫെബ്രുവരി 17ന് പുറത്തിറങ്ങും.

തമ്പി രാമയ്യ, ഹരിഷ് ഉത്തമൻ എന്നിവരാണ് മറ്റുപ്രധാനതാരങ്ങൾ. വടകറി ഫെയിം മെര്‍വിന്‍, വിവേക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

Your Rating: