ചിത്രീകരണത്തിനിടയില്‍ റായി ലക്ഷ്മിയ്ക്ക് പരുക്ക്. സവ്കര്പേട്ടൈ എന്ന തമിഴ് സിനിമയുടെ ചിത്രീകരണത്തിടെയായിരുന്നു അപകടം. റായിയുടെ കൈയിലാണ് സംഘട്ടനരംഗത്തിനിടെ പരുക്കേറ്റ്.
റായി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പരുക്കേറ്റ വിവരം ആരാധകരെ അറിയിച്ചത്. ശ്രീകാന്ത് നായകനാകുന്ന ചിത്രത്തില്‍ യക്ഷിയുടെ വേഷത്തിലാണ് റായി എത്തുന്നത്.
വി.സി വേലായുധന് സംവിധാനം ചെയ്യുന്ന സവ്കര്പേട്ടൈ ഒരു ഹൊറര്‍ ത്രില്ലറാണ്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.