Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാഹുബലിയില്‍ രാജമൗലിയെ കണ്ടിട്ടുണ്ടോ?

rajamouli

ബാഹുബലി എന്ന ബ്രഹ്മാണ്ഡസിനിമയില്‍ ചിത്രത്തിന്‍റെ സംവിധായകനായ എസ്. എസ് രാജമൗലി അഭിനയിച്ചിട്ടുണ്ടെന്ന കാര്യം ആര്‍ക്കും തന്നെ അറിയില്ല. ചിത്രത്തില്‍ ഒരു കള്ളുക്കച്ചവടക്കാരന്‍റെ വേഷത്തിലാണ് സാക്ഷാല്‍ രാജമൗലി എത്തുന്നത്.

ചിത്രത്തില്‍ അതിഥിവേഷത്തില്‍ രാജമൗലി പ്രത്യക്ഷപ്പെടുന്ന രംഗം പ്രഭാസ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു.

Baahubali - The Beginning Trailer

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.