Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലക്ഷ്മിയും വിജയ്‌യും; രെക്കയുടെ മാസ് ടീസർ

rekka-teaser

വിജയ് സേതുപതിയും ലക്ഷ്മി മേനോനും പ്രധാനവേഷങ്ങളിലെത്തുന്ന രെക്കയുടെ ടീസര്‍ പുറത്തിറങ്ങി. ആക്ഷൻത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ മാസ് ടീസറാണ് അണിയറപ്രവര്‍ത്തകർ പുറത്തിറക്കിയത്.

Rekka - Official Teaser | Vijay Sethupathi, Lakshmi Menon | D. Imman (Tamil)

സേതുപതി എന്ന ചിത്രത്തിന് ശേഷം ആക്​ഷൻ അവതാരത്തിൽ വിജയ് എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. രതിനാ ശിവയാണ് സംവിധാനം. ഹരിഷ് ഉത്തമന്‍, സതീഷ്, കെ എസ് രവികുമാര്‍ എന്നിവരാണ് മറ്റു താരങ്ങള്‍. ഡി ഇമ്മനാണ് സംഗീതം. ബി ഗണേഷ് നിർമിക്കുന്ന ഈ ചിത്രം ഒക്ടോബർ ഏഴിന് തിയറ്ററുകളിലെത്തും. 

Your Rating: