ദേശീയപുരസ്കാരം നേടിയ ആടുകളം എന്ന ചിത്രത്തിന് ശേഷം ധനുഷും വെട്രിമാരനും ഒന്നിക്കുന്ന ചിത്രമാണ് വട ചെന്നൈ. സമാന്തയാണ് ചിത്രത്തില്‍ ധനുഷിന് നായികയായി എത്തുന്നത്.
പൊല്ലാതവന് എന്ന ചിത്രം ധനുഷിനെ നായകനാക്കി ഒരുക്കിയാണ് വെട്രിമാരന് സ്വതന്ത്രസംവിധായകനാവുന്നത്. സൂപ്പര്‍ ഹിറ്റായിരുന്ന ചിത്രം ധനുഷിന്റെ കരിയറില്‍ വലിയ ബ്രേക്കായിരുന്നു. ഇതിനു ശേഷം വെട്രിമാരന് ഒരുക്കിയ ആടുകളം ധനുഷിന് മികച്ച നടനുള്‍പ്പെടെയുള്ള ദേശീയ പുരസ്കാരങ്ങള്‍ നേടുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷത്തെ നിരവധി ദേശീയ അവാര്‍ഡുകള്‍ നേടിയ കാക്കമുട്ടൈ എന്ന ചിത്രം ഇരുവരും ചേര്‍ന്നു നിര്‍മിച്ചതാണ്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.