Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമാന്തയുടെ അമ്മാവനെ മരിച്ച നിലയിൽ കണ്ടെത്തി

samantha

തെന്നിന്ത്യൻ സുന്ദരി സമാന്തയുടെ അമ്മാവൻ ആൻഡി മോറിസിനെ (അമ്മയുടെ സഹോദരൻ) മരിച്ച നിലയിൽ കണ്ടെത്തി. പല്ലവാരത്തെ ആൻഡിയുടെ ഓഫീസിലാണ് സംഭവം. മരണത്തിൽ ദുരൂഹതയുണ്ടെന്ന് സംശയം ഉയർന്നെങ്കിലും ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന് സമാന്തയുടെ ബന്ധുക്കൾ പറയുന്നു.