Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയ്‌യുടെ നായികയായി സന; ടീസർ

sana

വിക്രമാദിത്യനിലൂടെ വെള്ളിത്തിരയിലെത്തി മറിയം മുക്കിലൂടെ നായികയായി മാറിയ സന അൽത്താഫ് ഇനി തമിഴിലേക്ക്. യുവതാരം ജയ്‌യുടെ നായികയായാണ് സന തമിഴിലെത്തുന്നത്.

Introducing Sana Althaf as Raghu's girl in Chennai-28 2nd innings.

ആദ്യം ചിത്രം കൊണ്ട് തമിഴ് സിനിമാ ലോകത്ത് പുത്തന്‍ തരംഗം സൃഷ്ടിച്ച ചെന്നൈ-600028 എന്ന സിനമയുടെ വെങ്കട്ട് പ്രഭുവിന്റെ രണ്ടാം പതിപ്പിലാണ് സന നായികയാകുന്നത്. സനയുടെ കഥാപാത്രത്തെ വെളിപ്പെടുത്ത ടീസറും അണിയറപ്രവർത്തകർ പുറത്തിറക്കി.

2007 ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ എന്നാം പതിപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു. ശിവ, ജയ്, നിതിന്‍ സത്യ, പ്രേംജി, വിജയ് വസന്ത് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ സ്‌നേഹയും പ്രധാന വേഷത്തിലെത്തിയിരുന്നു.

വെങ്കട്ട് പ്രഭു അവസാനമായി ചെയ്ത ചിത്രം സൂര്യ നായകനായി എത്തിയ മാസ് ആണ്.  

Your Rating: