Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അല്ലു അർജുന്റെ പുതിയ ചിത്രം; കിടിലൻ ടീസർ

allu-teaser

തെലുങ്ക് സൂപ്പർതാരം അല്ലു അർജുൻ നായകനാകുന്ന പുതിയ ചിത്രം സരൈനോടു ടീസർ പുറത്തിറങ്ങി. അല്ലു സിനിമകളുടെ എല്ലാ ചേരുവകളും കോർത്തിണക്കിയ ടീസറാണ് അണിയറപ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്.

Sarrainodu Teaser || Allu Arjun , Rakul Preet , Boyapati Sreenu

കാതറിൻ ട്രീസ, രാകുൽ പ്രീത് എന്നിവർ നായികമാരാകുന്ന ചിത്രത്തിൽ ആദിയാണ് വില്ലൻ വേഷത്തിൽ എത്തുന്നത്. തമിഴ് നടൻ ശ്രീകാന്തും ഒരു പ്രധാനവേഷത്തിൽ എത്തുന്നു. ചിത്രം ഏപ്രിൽ‌ എട്ടിന് തിയറ്ററുകളിലെത്തും.

Your Rating: