Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിജയ്–രമ്യ നമ്പീശൻ; സേതുപതി ടീസര്‍

sethupathy-teaser

നാനും റൗഡി താന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിജയ് സേതുപതി നായകനാകുന്ന സേതുപതി എന്ന ചിത്രത്തിന്‍റെ ടീസര്‍ എത്തി. മീശ പിരിച്ച് പോലീസ് ഓഫീസറുടെ വേഷത്തിലാണ് വിജയ് സേതുപതി ചിത്രത്തില്‍ എത്തുന്നത്.

രമ്യാ നമ്പീശനാണ് നായിക. പിസ എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒരുമിക്കുന്ന സിനിമയാണ് സേതുപതി. എസ് യു അരുണ്‍കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷാന്‍ സുതര്‍ശനാണ് നിര്‍മാണം. നിവാസ് കെ പ്രസന്ന സംഗീതം. ശ്രീകര്‍ പ്രസാദാണ് എഡിറ്റിങ്.

Sethupathi Official Teaser