തമിഴ് യുവതാരം ശാന്തനു ഭാഗ്യരാജിന് ചിത്രീകരണത്തിനടയിൽ പരുക്ക്. മുഖത്തും കൈയിലുമാണ് പരുക്കേറ്റത്. പൊളളാച്ചിയിൽ പേരിടാത്ത തമിഴ് ചിത്രത്തിൽ അഭിനയിക്കുന്നതിനിടെയാണ് അപകടം.
ഡ്യൂപ്പ് ഇല്ലാതെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നതിനിടെയാണ് ശാന്തനുവിന് പരുക്കേറ്റത്. ആദ്യകാല നടി പൂര്‍ണിയുടെയും നടനും സംവിധായകനുമായ ഭാഗ്യരാജിന്റെയും മകനാണ് ശാന്തനു. ടിവി അവതാരകയായ കീര്‍ത്തിയാണ് ശാന്തനുവിന്റെ ഭാര്യ.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.