Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തരംഗമാകാൻ സൂര്യയുടെ 24

24-suriya

സൂര്യ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിന്ന ചിത്രം 24 ന്റെ ടീസർ പുറത്തിറങ്ങി. സൂര്യയുടെ സ്വപ്നപദ്ധതികൂടിയായ ചിത്രം സംവിധാനം ചെയ്യുന്നത് വിക്രം കുമാർ ആണ്.

24 Official Teaser

വ്യത്യസ്തമായ രണ്ട് കിടിലൻ ഗെറ്റപ്പുകളിലാണ് സൂര്യ എത്തുന്നത്. ടൈം ട്രാവൽ പ്രമേയമാകുന്ന ചിത്രത്തിൽ സമാന്തയും നിത്യ മേനോനുമാണ് നായികമാര്‍. ഒരു ശാസ്ത്രഞ്ജന്റെ വേഷത്തിലും കൊലപാതകിയുടെ വേഷത്തിലും സൂര്യ എത്തുന്നു.

24-movie

സ്റ്റുഡിയോ ഗ്രീനും 2ഡി എന്റര്‍ടെയ്ന്‍മെന്റും സംയുക്തമായാണ് 24 നിർമിക്കുന്നത്. എ ആര്‍ റഹ്മാനാണ് സംഗീതം.

Your Rating: