Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തപ്സിയുടെ ചൂടൻ ഫോട്ടോഷൂട്ട്

tapsee തപ്സി

തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി തിളങ്ങി നിൽക്കുന്ന താരമാണ് തപ്സി പൊന്നു. സിനിമയിൽ ഗ്ളാമർ വേഷങ്ങൾ ചെയ്യാറുണ്ടെങ്കിലും മോഡൽ രംഗത്തുനിന്നും തപ്സി പൊതുവേ ഒഴിഞ്ഞു നിൽക്കുയായിരുന്നു പതിവ്.

tapsee-photoshoot-02 തപ്സി

എന്നാൽ ഇതാദ്യമായി ഒരു പ്രമുഖമാസികയ്ക്ക് താരം ഫോട്ടോഷൂട്ട് നടത്തി. അതും ഹോട്ട്ഫോട്ടോഷൂട്ട്.

tapsee-photoshoot-01 തപ്സി

തപ്സിയുടെ ഇതുവരെ കാണാത്ത അവതാരമെന്നാണ് മാസിക ഈ ഫോട്ടോഷൂട്ടിന് പേരുവരെ നൽകിയത്. കറുത്ത വസ്ത്രങ്ങളിൽ തീർത്തും ഹോട്ട് ആയാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

tapsee-photoshoot

വെയ് രാജ വെയ് ആണ് തപ്സിയുടേതായി അവസാനമിറങ്ങിയ തമിഴ് ചിത്രം. ബോളിവുഡിൽ രണ്ടു ചിത്രങ്ങളാണ് തപ്സിയുേടതായി പുറത്തിറങ്ങാനിരിക്കുന്നത്.

tapsee-photoshoot-03 തപ്സി
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.