Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അജിത്തിന് നായിക നയൻസ്, വില്ലൻ അരുൺ

thala-57-nayanthara

വേതാളം എന്ന ചിത്രത്തിന് േശഷം ശിവയും അജിത്തും വീണ്ടും ഒന്നിക്കുന്നു. നയൻതാരയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ആരംഭം എന്ന ചിത്രത്തിന് ശേഷം നയൻതാരയും അജിത്തും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

യെന്നൈ അറിന്താൽ എന്ന ചിത്രത്തിൽ ഗംഭീരപ്രകടനം നടത്തിയ അരുൺ വിജയ് ആണ് ഈ ചിത്രത്തിൽ വില്ലനായി എത്തുന്നത്. സംഗീതം അനിരുദ്ധ്.

Your Rating: