Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘തെറി’യുടെ മേയ്ക്കിങ് വിഡിയോ

samantha-vijaya

ഇളയദളപതിയുടെ ബിഗ് ബഡ്ജറ്റ് ചിത്രം ‘തെറി’യുെട മേയ്ക്കിങ് വിഡിയോ പുറത്തിറങ്ങി. അറ്റ്ലീ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മൂന്നുഗെറ്റപ്പുകളിലാണ് വിജയ് പ്രത്യക്ഷപ്പെടുന്നത്. സമാന്തയും ആമി ജാക്ണമുമാണ് നായികമാർ. മഹേന്ദ്രൻ ആണ് വില്ലൻ വേഷത്തിലെത്തുന്നത്. ചിത്രം ഏപ്രിൽ 14ന് റിലീസ് ചെയ്യും.

Theri Official Making Video | Vijay, Samantha, Amy Jackson | Atlee | G.V.Prakash Kumar

Your Rating: