Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിശാൽ–മിസ്കിൻ ചിത്രം; തുപ്പാരിവാലന്‍

myskin-vishal

പിസാസ് എന്ന ചിത്രത്തിന് ശേഷം മിസ്കിൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് തുപ്പാരിവാലന്‍. വിശാലാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തിലെത്തുന്നത്.

പ്രസന്ന,വിനയ് റായ് എന്നിവരും ശക്തമായ കഥാപാത്രങ്ങളുമായി ചിത്രത്തിലെത്തുന്നുണ്ട്. രാകുല്‍ പ്രീത് സിങ് ആണ് ചിത്രത്തിലെ നായിക. എട്ട് വര്‍ഷത്തിനുശേഷമാണ് പ്രസന്നയും മിസ്‌കിനും ഒരു ചിത്രത്തിനുവേണ്ടി ഒരുമിക്കുന്നത്.

ഫാന്റസി ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രത്തില്‍ ഡിറ്റക്ടീവായിട്ടാണ് വിശാലെത്തുന്നത്. വിശാൽ തന്നെയാണ് നിര്‍മാണം.  

Your Rating: