Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് യാര് ? വിജയ് ആണോ ?

vijay-theri-look വിജയ് ആരാധകർക്കൊപ്പം

സോഷ്യൽമീഡിയയിൽ വിജയിയുടേതായി പ്രചരിക്കുന്ന ചിത്രമാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ഇതുവരെ കണ്ടിട്ടില്ലാത്ത വ്യത്യസ്തമായ ഗെറ്റപ്പ്.

അറ്റ്ലിയുടെ പുതിയ ചിത്രമായ തെറിയ്ക്ക് േവണ്ടിയാണ് വിജയിയുടെ വ്യത്യസ്തമായ ഈ ഗെറ്റപ്പ്. ചിത്രത്തിൽ മൂന്നു ഗെറ്റപ്പുകളിലാകും വിജയ് എത്തുക. നേരത്തെ വിജയ് പൊലീസ് വേഷത്തിലെത്തുന്ന സിനിമയിലെ ചിത്രങ്ങൾ ഓൺലൈനിൽ പുറത്തുവന്നിരുന്നു.

രാജ റാണിയ്ക്ക് ശേഷം അറ്റ്ലീ സംവിധാനം ചെയ്യുന്ന ചിത്രം വിജയ് ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. സമാന്തയും ആമി ജാക്സണുമാണ് നായികമാർ. ഛായാഗ്രഹണം ജോർജ് സി വില്യംസ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.