തമിഴകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രം പുലി സെപ്റ്റംബര്‍ 17ന് പുറത്തിറങ്ങും. വിനായക ചതുര്‍ത്ഥിയോട് അനുബന്ധിച്ചാണ് പുലി റിലീസ് ചെയ്യുന്നത്. ശ്രുതി ഹസ്സന്, ഹന്‍സിക എന്നിവര്‍ നായികമാരായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ചിന്പുദേവനാണ്.
വിജയ് ട്രിപ്പിൾ റോളിലാണ് എത്തുന്നത്. ശ്രീദേവിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കിച്ച സുദീപ്, പ്രഭു എന്നിവരാണ് മറ്റുതാരങ്ങൾ. ദേവി ശ്രീപ്രസാദ് ആണ് സംഗീതസംവിധായകന്. നടരാജന് സുബ്രഹ്മണ്യന് ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.