Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിജയ് സേതുപതി നായികയായി രമ്യ വീണ്ടും തമിഴിൽ

vijay-remya

ഹൊറര്‍ ചിത്രം പിസയ്‌ക്ക് ശേഷം രമ്യാ നമ്പീശനും വിജയ്‌ സേതുപതിയും വീണ്ടും ഒന്നിക്കുന്നു. സേതുപതി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് രമ്യയും വിജയിയും വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥനായാണ് വിജയ് എത്തുന്നത്.

remya-vijay

എസ് യു അരുൺകുമാർ ഒരുക്കുന്ന ചിത്രം ആക്ഷൻ ത്രില്ലറാണ്. നിവാസ് സംഗീതം പകരുന്ന ചിത്രത്തിന് ദിനേശ് ക്യാമറ ചലിപ്പിക്കുന്നു. ചിത്രം മാർച്ചിൽ തിയറ്ററുകളിലെത്തും.