Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജമൗലിയ്ക്കല്ല ‘ഗരുഡ’ ഇനി വിക്രത്തിന്

vikram-rajamouli വിക്രം, രാജമൗലി

‘ഗരുഡ’. രാജമൗലിയുടെ ബിഗ് ബഡ്ജറ്റ് പ്രോജക്ട് എന്ന പേരിലായിരുന്നു ഈ പേര് സിനിമാപ്രേമികൾക്കിടയിൽ ചർച്ചയായത്. എന്നാൽ ഇനി ഇത് വിക്രത്തിന് സ്വന്തം. വിക്രത്തെ നായകനാക്കി തിരു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ഗരുഡ എന്നാണ് പേരിട്ടിരിക്കുന്നത്. കാജൽ അഗർവാൾ ആണ് നായിക.

സമർ, നാൻ സിഗപ്പുമനിതൻ എന്നീ ചിത്രങ്ങൾക്ക് ശേഷം തിരു ഒരുക്കുന്ന ചിത്രമാണിത്. കാജൽ അഗർവാൾ ആദ്യമായി വിക്രത്തിന് നായികയാകുന്നു. സിൽവർലൈൻ ഫിലിം ഫാക്ടറിയാണ് നിർമാണം. ചിത്രം ഒരു ആക്ഷന്‍ എന്റർടെയ്നർ ആണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.