Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിആർ സാങ്കേതികവിദ്യയിൽ ബാഹുബലി 2 ബ്രഹ്മാണ്ഡ സെറ്റ്; വിഡിയോ

bahubali-2

സാങ്കേതികവിദ്യയുടെ കാര്യത്തിൽ ബാഹുബലിെയ വെല്ലാൻ മറ്റൊരു സിനിമ ഇല്ലെന്ന് ഒന്നുകൂടി വ്യക്തമാക്കുകയാണ് രാജമൗലിയും കൂട്ടരും. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കി പ്രചാരണപരിപാടികളുടെ തുടക്കം കുറിച്ചു കഴിഞ്ഞു.

On The Sets of Baahubali - A VR Experience

വി‍ർച്ച്വൽ റിയാലിറ്റിയുടെ സാധ്യതകൾ സിനിമയിൽ ഉള്‍പ്പെടുത്തുന്നതിന്‍റെ ഭാഗമായി വിആർ സാങ്കേതിക വിദ്യയിലൂടെ ബാഹുബലിയുടെ ബ്രഹ്മാണ്ഡ സെറ്റ് പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നു. 360 ഡിഗ്രിയിൽ ഈ ദൃശ്യങ്ങൾ പ്രേക്ഷകന് കാണാനാകും. ഓണ്‍ ദ സെറ്റ്സ് ഓഫ് ബാഹുബലി - എ വിആര്‍ എക്സ്പീരിയന്‍സ് എന്നാണ് വീഡിയോയെ വിശേഷിപ്പിച്ചിരിക്കുന്നത്.

Baahubali 2 – The Conclusion First Look Motion Poster

മനോരമ ഓൺലൈനും ഇതിന് മുമ്പ് 360 സാങ്കേതിക വിദ്യ പരീക്ഷിച്ചിട്ടുണ്ട്. രസകരമായ വിഡിയോകളും ഇതിനോട് അനുബന്ധിച്ച് പുറത്തിറക്കിയിരുന്നു.
 

Glimpses of Kerala | Wayanad | Amalda Liz | Manorama 360