ADVERTISEMENT

ജെനീലിയ ദേശ്മുഖ്, മാനവ് കൗൾ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന കോമഡി എന്റർടെയ്നറാണ് ട്രയല്‍ പീരിഡ്. ആലിയ സെന്‍ ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ശക്തി കപൂർ, ഷീബ ഛദ്ദ, ഗജ്‌രാജ് റാവു എന്നിവരാണ് മറ്റ് താരങ്ങൾ. സിങ്കിൾ മദറായ അനയുടെ മകന്റെ ആവശ്യപ്രകാരം മുപ്പത് ദിവസത്തേക്ക് താൽക്കാലികമായി ജോലിക്കു വരുന്ന ‘അച്ഛന്റെ’ കഥയാണ് ചിത്രം പറയുന്നത്.

 

‘അച്ഛൻ വാടകയ്ക്ക്’ എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈനും. ജൂലൈ 21ന് ജിയോ സിനിമയിലൂടെ ചിത്രം സൗജന്യമായി സ്ട്രീം ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com