ADVERTISEMENT

ബ്രൈഡൽ ഷവർ ചിത്രങ്ങളുമായി ടെലിവിഷൻ താരം ഹരിത നായർ. ഡെനിം തീമിലുള്ള വസ്ത്രമണിഞ്ഞാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. സുഹൃത്തുക്കൾക്കൊപ്പമുള്ള ഹരിതയുടെ ചിത്രങ്ങൾ വൈറലായി. 

haritha-nair-bridal-shower

ഹരിതയുടെ സേവ് ദ ഡേറ്റ് വിഡിയോയും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. മോഡലിങ് രംഗത്തു നിന്നാണ് ഹരിത അഭിനയരംഗത്തെത്തുന്നത്. 'കുടുംബശ്രീ ശാരദ' എന്ന സീരിയലിൽ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹരിതയ്ക്ക് സമൂഹമാധ്യമങ്ങളിൽ നിറയെ ആരാധകരുണ്ട്. 

haritha-actor

സെപ്റ്റംബർ 5നാണ് ഹരിതയുടെ വിവാഹം. സനോജാണ് ഹരിതയുടെ പ്രതിശ്രുത വരൻ. 

haritha-bride-to-be
English Summary:

Television actor Haritha Nair Bride to be photos went viral

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com