ADVERTISEMENT

ദിയ കൃഷ്ണയുടെ വിവാഹ വിഡിയോ പുറത്ത്. ദിയ തന്നെയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ വിഡിയോ പുറത്തുവിട്ടത്. 49 സെക്കൻഡ് ഉള്ള വിഡിയോയിൽ വിവാഹച്ചടങ്ങിലെ സ്നേഹ നിമിഷങ്ങളെല്ലാം കോർത്തിണക്കിയിരിക്കുന്നു.

അച്ഛൻ കൃഷ്ണകുമാറും അമ്മ സിന്ധു കൃഷ്ണയും ചേർന്നാണ് ദിയയെ മണ്ഡപത്തിലേക്കു കൈപിടിച്ച് കൊണ്ടുവരുന്നത്. അതിസുന്ദരിമാരായി അണിഞ്ഞൊരുങ്ങി എത്തിയ അഹാനയും ഇഷാനിയും ഹൻസികയുമാണ് മറ്റൊരു ആകർഷണം.

അശ്വിൻ ഗണേഷാണ് ദിയയുടെ വരൻ. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഹോട്ടലിലായിരുന്നു വിവാഹം നടന്നത്. 

English Summary:

Diya Krishna Wedding Video Out

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com