ADVERTISEMENT

മൾടിവേഴ്സ് ത്രില്ലർ ഗണത്തിൽപെടുത്തി അക്ഷയ് പ്രസീദ് സംവിധാനം ചെയ്ത ഹ്രസ്വചിത്രമാണ് ദ്വാര. സാംസങ് S24 അൾട്ര ഫോണിലാണ് ചിത്രം പൂർണമായും ചിത്രീകരിച്ചത്. മൾടിവേഴ്സ്, ടൈം ലൂപ്പ് തുടങ്ങിയ ആശയങ്ങൾക്കൊപ്പം ത്രില്ലർ ചേരുമ്പോൾ അതിശയകരമായ അനുഭവമാണ് പ്രേക്ഷകനു സമ്മാനിക്കുന്നത്. സിനിമയുടെ കഥ, തിരക്കഥ, സംവിധാനം, ക്യാമറ, സൗണ്ട് ആന്‍ഡ് വിഡിയോ എഫക്റ്റ്സ്, എഡിറ്റിങ്ങ് എല്ലാം  നിർവഹച്ചിരിക്കുന്നത് അക്ഷയ് പ്രസീദാണ്.

അജിൻ മനോജാണ് പ്രധാന കഥാപാത്രമായി അഭിനയിച്ചരിക്കുന്നത് കൂടാതെ അർജുൻ ജയൻ, ശ്രവൺ രാജ, എന്നിവരും സിനിമയിൽ മറ്റ് വേഷങ്ങളിൽ എത്തുന്നു. സംഗീതം ഒരുക്കിയിരിക്കുന്നത് വിഷ്ണു. 

ഇടുക്കി  ജില്ലയിലെ ഏലപ്പാറ, കാപ്പിപതാൽ  എന്നിവിടങ്ങളാണ് ലൊക്കേഷൻ. മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്.

English Summary:

Watch Dwaara Short Film

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com