നടിയും മോഡലുമായ അഷിക അശോകൻ വിവാഹിതയായി; വിഡിയോ

Mail This Article
×
നടിയും മോഡലുമായ അഷിക അശോകൻ വിവാഹിതയായി. കുടുംബ സുഹൃത്തായ പ്രണവ് ആണ് വരൻ. വളാഞ്ചേരി സ്വദേശിയായ പ്രണവ് ആർക്കിടെക്റ്റ് ആണ്.
യൂട്യൂബ് റീൽസിലൂടെയും ഹ്രസ്വ ചിത്രങ്ങളിലൂടെയും ബോൾഡ് ഫോട്ടോഷൂട്ടിലെയും പ്രേക്ഷകര്‍ക്ക് പരിചിതയായ നടിയാണ് അഷിക അശോകന്‍. ‘മിസ്സിങ് ഗേൾസ്’ എന്ന മലയാള ചിത്രത്തിലൂടെ ബിഗ് സ്ക്രീനിലും അരങ്ങേറ്റം കുറിച്ചിരുന്നു.
പുന്നഗൈ സൊല്ലും, സാൻട്രിതാഴ് എന്നീ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
ഇന്ദ്രജിത്ത് സുകുമാരനെ നായകനാക്കി ജിതിൻ ടി. സുരേഷ് സംവിധാനം ചെയ്യുന്ന ‘ധീരം’ ആണ് അഷികയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം.
English Summary:
Ashika Asokan, Actress & Model, Gets Married! See Stunning Photos of the Brid
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.