തിയറ്ററുകളിൽ വീണ്ടും പാട്ടും കൂത്തും വിസിലടിയും അർമാദവും നിറയ്ക്കുകയാണ് ടോവിനോയുടെ പുതിയ സിനിമയായ ‘തല്ലുമാല’. ‘നല്ല കിടുക്കാച്ചി കളർഫുൾ പടം’. ‘ഇൻസ്റ്റാ റീലു’പോലെ ഒരു സിനിമയെന്നാണ് യുവസിങ്കങ്ങൾ അഭിപ്രായപ്പെട്ടത്. പടത്തിനു ടിക്കറ്റു കിട്ടാൻ ഒരു വഴിയുമില്ല. അത്രയും തിരക്കാണ്. തിയറ്ററായ
HIGHLIGHTS
- ∙ തല്ലുമാല സിനിമയിലെ പാട്ടുകളുടെ ‘മാപ്പിളപ്പാട്ട്’ കണക്ഷനെക്കുറിച്ച്