ആ സ്വർണത്തിളക്കമുള്ള ഗ്രാമഫോൺ മാറോടു ചേർത്ത്, വീണ്ടും വീണ്ടും അതിലേക്കു നോക്കി, ഇടയ്ക്കൊന്നു ചുണ്ടമർത്തി ചുംബിച്ചു ബിയോൺസ്. ഇതിനകം 32 ഗ്രാമികൾ നേടിയെങ്കിലും ആദ്യമായി കാണുന്നതുപോലെയുള്ള കൗതുകത്തോടെയായിരുന്നു അവളുടെ ആ സ്പർശവും ആ നോട്ടവും. അത്രമേൽ അവൾ ആഗ്രഹിച്ചിട്ടുണ്ട്, പ്രയത്നിച്ചിട്ടുണ്ട് ആ
HIGHLIGHTS
- ഗ്രാമി ജേതാക്കളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ബിയോൺസിന്റെ ജീവിതകഥ
- ബാൻഡ് വിട്ട് 2002ൽ സോളോ കരിയറിനു തുടക്കം; പിന്നീട് പ്രശസ്തിയുടെ കൊടുമുടിയിലേക്ക്
- എഴുത്തുകാരി, അഭിനേത്രി, നർത്തകി, നിലപാടുകൾ ഉറക്കെപ്പറയുന്ന ബിയോൺസ്!