ഗ്രാമിയിലെ ഇന്ത്യൻ സ്പർശം; ഇത്തവണ ഇവർ

HIGHLIGHTS
  • ഫാൽഗുനി ഷാ, പ്രശാന്ത് മിസ്ത്രി, സ്നാതം കൗർ ഖൽസ എന്നിവരാണ് ആ മൂന്നുപേർ.
  • ഇന്ത്യൻ സംഗീതത്തിൽ വേരൂന്നി മൂന്നുപേർ
Indian-Nominees
SHARE

സംഗീത ലോകത്തിന്റെ നെറുകയിലേക്ക് ഇത്തവണ ആരൊക്കെയാണെന്ന് അറിയാൻ കാത്തിരിക്കുകയാണ് ലോകം. സംഗീതത്തിന്റെ ശംഖൊലിക്ക് കാതോർക്കുമ്പോൾ ഇത്തവണ ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന ചില പേരുകളുണ്ട്. ഇന്ത്യൻ സംഗീതത്തിൽ വേരുകളുള്ള മൂന്ന് പേരുകളാണ് ഗ്രാമി പുരസ്കാരത്തിന്റെ അവസാന പട്ടികയിൽ ഇടംനേടിയിരിക്കുന്നത്. ഫാൽഗുനി ഷാ, പ്രശാന്ത് മിസ്ത്രി, സ്നാതം കൗർ ഖൽസ എന്നിവരാണ് ആ മൂന്നുപേർ. 

സ്നാതം കൗർ ബൽസ

ഇന്ത്യൻ സംഗീതത്തിന്റെ പാരമ്പര്യവുമായി 2019 ഗ്രാമി പുരസ്കാര പട്ടികയിൽ ഇടംനേടുകയാണ് സ്നാതം കൗർ എന്ന ഇന്ത്യൻ വംശജയായ വനിത. ഭക്തിയും ശാന്തിയുമാണ് സ്നാതം കൗറിന്റെ സംഗീതം മുന്നോട്ടുവെക്കുന്നത്. സമാധാനത്തിന്റെ സന്ദേശവുമായി  വിവിധ രാജ്യങ്ങളിൽ തന്റെ സംഗീതവുമായി എത്തി അവർ. സിഖ് പാരമ്പര്യത്തിൽ വേരൂന്നിയതാണ് സ്നാതത്തിന്റെ സംഗീതം. ന്യൂ എയ്ജ് ആൽബം കാറ്റഗറിയിലാണ് സ്നാതത്തിന്റെ ബിലൗഡ് ഉൾപ്പെട്ടിരിക്കുന്നത്. ശാന്തിയും സ്വച്ഛതയും ആഗ്രഹിക്കുന്ന മനസ്സുകൾ ഈ  ഗാനം മൂളി നടക്കുന്നതുതന്നെയാണ് കിട്ടാവുന്ന ഏറ്റവും വലിയ അനുഗ്രഹമെന്നു പറയുന്നു സ്നാതം. സംഗീതത്തിന്റെ ഭക്തി ഭാവത്തിലേക്ക് സ്നാതത്തെ കൈപിടിച്ചുയർത്തുന്നത് അമ്മയാണ്. കൂടാതെ യോഗ പഠിച്ചതിലൂടെ ആത്മീയതയുടെ പൂർണഭാവം കൈവരിച്ചു സ്നാതത്തിന്റെ സംഗീതം. ആത്മീയതയും-ഭക്തിയും ഒരുമിക്കുന്ന ശാന്തിയുടെ സംഗീതത്തിന്റെ പ്രചാരണത്തിനായി ലോകമെമ്പാടും യാത്രചെയ്തു അവർ. 

ശാന്തിയും സമാധാനവും ആഗ്രഹിക്കുന്ന മനസ്സുകൾ ഈ ഗാനം മൂളി നടക്കുന്നതുതന്നെയാണ് കിട്ടാവുന്ന ഏറ്റവും വലിയ സമ്മാനം

സ്നാതം കൗര്‍ ബൽസ

ഫാൽഗുനി ഷാ

ദ് ബെസ്റ്റ് ചിൽഡ്രൻസ് ആൽബം കാറ്റഗറിയിലാണ് ഇന്ത്യൻ വംശജയായ ഫാൽഗുനി ഷാ യുടെ ഫാലൂസ് ബസാർ ഇടം നേടിയത്. താരാട്ടിന്റെ താളത്തില്‍ കുട്ടികൾക്കായുള്ള ഗാനങ്ങളാണ് 14 ട്രാക്കുകളുള്ള ആൽബത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 'ഇന്ത്യയെ മാത്രം പ്രതിനിധീകരിച്ചല്ല ഗ്രാമിയിലേക്ക് എത്തുന്നത്. മറിച്ച് മറ്റുരാജ്യങ്ങളിൽ നിന്നും യുഎസിൽ അഭയം തേടുന്ന എല്ലാവരുടെ പ്രതിനിധിയാണ്.'- ഫാൽഗുനി ഷാ പറയുന്നു. 2010ലാണ് ഫാൽഗുനി ഷാ ന്യൂയോർക്കിൽ എത്തുന്നത്. 

ഇന്ത്യയുടെ മാത്രമല്ല, യുഎസിൽ അഭയം നേടിയ എല്ലാവരുടെയും പ്രതിനിധിയാണ്

ഫാൽഗുനി ഷാ

പ്രശാന്ത് മിസ്ത്രി

ഇന്ത്യൻ സംഗീത സംസ്കാരത്തിൽ  ഊന്നി പ്രശാന്ത് മിസ്ത്രി സംവിധാനം ചെയ്ത ആൽബമാണ് സിമ്പൽ. ബെസ്റ്റ് ഇമ്മേഴ്സിവ് ഓഡിയോ ആൽബം കാറ്റഗറിയിലാണ് പ്രശാന്ത് മിസ്ത്രിയുടെ ആൽബം ഇടം നേടിയിരിക്കുന്നത്. ഇന്ത്യൻ സംഗീതോപകരണങ്ങളെ സമന്വയിപ്പിച്ചു കൊണ്ടുള്ള പരീക്ഷണമാണ് പ്രശാന്ത് മിസ്ത്രിയുടെത്. വ്യത്യസ്തമായ സംഗീത ശബ്ദങ്ങൾ നമ്മളിലുണ്ടാക്കുന്ന ചലനങ്ങൾ എന്തെല്ലാമാണെന്നു പരിചയപ്പെടുത്തുകയാണ് സിംപലിലൂടെ ലക്ഷ്യമിടുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GRAMMY AWARDS 2019
FROM ONMANORAMA
    [ { "articles": { "code" : "/par/feed_sub_section", "name": "Top Stories", "title": "Top News", "mapKey": "", "page": "1", "totalPages": "1", "expiryTime": 0 ,"count": 7 }, "article": [ { "title": "Latvian woman murder: Court awards double life term to both convicts", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/12/06/latvian-woman-murder-convicts-punishment.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/12/6/thiruvananthapuram-umesh-udayakumar.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/12/6/thiruvananthapuram-umesh-udayakumar.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/12/6/thiruvananthapuram-umesh-udayakumar.jpg.image.470.246.png", "lastModified": "December 06, 2022", "otherImages": "0", "video": "false" }, { "title": "Pinarayi embarked on 19 foreign tours since becoming CM; Rs 32.58 lakh spent on five trips", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/12/06/pinarayi-foreign-tours-cm-assembly-kerala-sajeev-joseph.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/12/4/pinarayi-vijayan-1 (1).jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/12/4/pinarayi-vijayan-1 (1).jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/12/4/pinarayi-vijayan-1 (1).jpg.image.470.246.png", "lastModified": "December 06, 2022", "otherImages": "0", "video": "false" }, { "title": "Pinarayi agrees to discuss Vizhinjam issue in Assembly. Will Church call off agitation?", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/12/06/pinarayi-vijayan-vizhinjam-issue-assembly.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2021/10/5/pinarayi-vijayan-assembly.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2021/10/5/pinarayi-vijayan-assembly.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2021/10/5/pinarayi-vijayan-assembly.jpg.image.470.246.png", "lastModified": "December 06, 2022", "otherImages": "0", "video": "false" }, { "title": "PSC vacancies were deliberately sent at midnight; mail records are proof", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/12/06/psc-vacancies-nisha-case-deliberate-mail-records.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/12/3/nisha-psc.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/12/3/nisha-psc.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/12/3/nisha-psc.jpg.image.470.246.png", "lastModified": "December 06, 2022", "otherImages": "0", "video": "false" }, { "title": "Ukraine warns of emergency blackouts after more missile hits", "articleUrl": "https://feeds.manoramaonline.com/news/world/2022/12/06/ukraine-warns-emergency-blackouts-after-more-missile-hits.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/world/images/2022/12/6/ukraine-2.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/world/images/2022/12/6/ukraine-2.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/world/images/2022/12/6/ukraine-2.jpg.image.470.246.png", "lastModified": "December 06, 2022", "otherImages": "0", "video": "false" }, { "title": "ESZ: Panel to hold survey to just estimate inhabited areas", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/12/06/esz-panel-hold-survey-estimat-inhabited-areas-kerala.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/12/6/churuli-wayanad4.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/12/6/churuli-wayanad4.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/12/6/churuli-wayanad4.jpg.image.470.246.png", "lastModified": "December 06, 2022", "otherImages": "0", "video": "false" }, { "title": "Indonesia passes law to penalise sex outside marriage", "articleUrl": "https://feeds.manoramaonline.com/news/world/2022/12/06/indonesia-ban-sex-outside-marriage.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/world/images/2022/12/6/indonesia-protest.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/world/images/2022/12/6/indonesia-protest.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/world/images/2022/12/6/indonesia-protest.jpg.image.470.246.png", "lastModified": "December 06, 2022", "otherImages": "0", "video": "false" } ] } ]