ADVERTISEMENT

ജിയോ ബേബി സംവിധാനം ചെയ്ത മഹത്തായ ഭാരതീയ അടുക്കള മകച്ച അഭിപ്രായവുമായി മുന്നേറുകയാണ്. കേരളത്തിലെ മധ്യവര്‍ഗ്ഗ കുടുംബത്തിന്‍റെ അടുക്കള പശ്ചാത്തലമാകുന്ന ചിത്രത്തില്‍ രണ്ടു പാട്ടുകളാണുള്ളത്. പറയരുടെ വീട്ടകഭാഷയായ പാളുവയില്‍ മൃദുലാദേവി എഴുതിയ ഒരുകുടം പാര് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com