‘അവർക്ക് അത് ഇഷ്ടപ്പെടുമോ എന്നു സംശയിച്ചു, മലയാളികളോട് എന്നും കടപ്പാട്’; മനസ്സു തുറന്ന് വിദ്യാസാഗർ

vidyasagar
SHARE

വർഷങ്ങൾക്കു മുൻപേ മലയാളികളുടെ ചിരികൾക്കും ചിന്തകൾക്കും പ്രണയത്തിനും സന്തോഷത്തിനും ദുഃഖത്തിനുമെല്ലാമൊപ്പം സഞ്ചരിച്ചു തുടങ്ങിയതാണ് വിദ്യാസാഗർ ഈണങ്ങൾ. അന്നുതൊട്ടിന്നോളം അവയിലൊന്നെങ്കിലും മൂളാതെ മലയാളിക്ക് ഒരു ദിനം കടന്നു പോവുക പ്രയാസം. തൊണ്ണൂറുകളിലാണ് മലയാള സിനിമയിൽ വിദ്യാസാഗർ സംഗീതത്തിന്റെ സുവർണകാലം തുടങ്ങിയത്. സ്വന്തം ചിത്രത്തിൽ വിദ്യാസാഗർ ഈണമൊരുക്കണമെന്നു നിർബന്ധം പിടിച്ച സംവിധായകർ നിരവധി. ഒരു അന്യാഷാ സംഗീതജ്ഞന് മലയാളത്തിൽ ഇത്രയേറെ ഹിറ്റുകൾ സൃഷ്ടിക്കാനായതെങ്ങനെയെന്നത് മലയാളികളെ ഇന്നും അതിശയിപ്പിക്കുന്ന കാര്യമാണ്. അത്രമേൽ ആർദ്രമായാണ് ആ ഈണപ്പെരുമഴ ഹൃദയങ്ങളിൽ പെയ്തുകൊണ്ടിരിക്കുന്നത്. ജീവിതത്തിൽ 59ലും സംഗീതജീവിതത്തിൽ 47ലും എത്തിനിൽക്കുന്ന വിദ്യാസാഗർ ഇപ്പോഴും ശ്രോതാക്കൾക്കായി പുത്തൻ സംഗീതമൊരുക്കുന്ന തിരക്കിലാണ്. ഇനിയുമേറെ ഈണങ്ങൾ പകർന്നു തരാനും പ്രോക്ഷകഹൃദയങ്ങളെ രസിപ്പിക്കാനുമുള്ള അവസരത്തിനായി കാത്തിരിക്കുകയാണെന്ന് അദ്ദേഹം ‌പറയുന്നു. പിറന്നാൾ ദിനത്തിൽ പാട്ടുവിശേഷങ്ങളുമായി വിദ്യാസാഗർ മനോരമ ഓൺലൈനിനൊപ്പം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA