‘ആ തന്ത്രികളിൽ എന്നും എപ്പോഴും സ്നേഹനാദം മാത്രം’; പ്രിയശിഷ്യൻ ഗുരുവിനെ ഓർക്കുമ്പോൾ!

santurist-hari-alankode-1
SHARE

എൺപതുകളുടെ പകുതിയിൽ, ദൂരദർശൻ നിറംപിടിച്ചുവന്ന കാലത്താണ് പണ്ഡിറ്റ് രവിശങ്കറിന്റെ സിത്താറും ബിസ്മില്ല ഖാന്റെ ഷെഹ്നായിയും ഹരിപ്രസാദ് ചൗരസ്യയുടെ ബാംസുരിയും അംജത് അലി ഖാന്റെ സരോദും അല്ലാരാഖായുടെയും സാക്കിർ ഹുസൈന്റെയും തബലയുമൊക്കെ മലയാളി മനസ്സുകളിൽ ഈണവും താളവും നെയ്തു സംഗീതത്തിന്റെ പുതിയ കുപ്പായങ്ങളണിഞ്ഞത്. മുടിയിളക്കി സാക്കിർ തബല പെരുക്കുമ്പോൾ, വിടർന്ന മുടിയിഴപോലും ഇളകാതെ സാന്ദ്രസംഗീതത്തിന്റെ ലയഭംഗി പകർന്ന ഒരു സുന്ദരനും അക്കൂട്ടത്തിലുണ്ടായിരുന്നു–സന്തൂറിന്റെ തമ്പുരാൻ പണ്ഡിറ്റ് ശിവ്കുമാർ ശർമ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA