Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്ലാമർ അതിപ്രസരവുമായി യാമിനി; ഗാനം തരംഗം

glamour

ഗ്ലാമർ പ്രസരവുമായി എത്തുകയാണ് തെലുങ്ക് ചിത്രം 'നൃത്തശാല'യിലെ പുതിയഗാനം. 'പിച്ചി പിച്ചിഗ' എന്ന ഗാനമാണു കഴിഞ്ഞ ദിവസം യൂട്യൂബില്‍ എത്തിയത്. കഴിഞ്ഞ ദിവസം റിലീസ്  ചെയ്ത ഗാനം ഇതുവരെ യുട്യൂബിൽ കണ്ടത് മൂന്നുലക്ഷത്തോളം പേർ.

yamini 2

നാഗശൗര്യയും യാമിനിയുമാണ് ഗാനരംഗത്തിൽ എത്തുന്ന്. യാമിനിയുടെ ഗ്ലാമർരംഗങ്ങളാണ് ഗാനത്തിന്റെ സവിശേഷത. 'ഹോട്ട്' എന്നാണു ഗാനത്തിനു പലരുടെയും കമന്റുകൾ. 

ലിപ്സികയാണു ഗാനം ആലപിച്ചിരിക്കുന്നത്. ധര്‍മതേജയുടെ വരികൾക്ക് മഹതി സ്വര ഭാസ്കർ ആണു സംഗീതം നൽകിയിരിക്കുന്നത്.