ബിലീവ്; മനോഹരമായ കവർസോങ്

cover
SHARE

ജോഷ് ഗ്രോബന്റെ ലോകപ്രശസ്ത ഗാനം 'യൂ റെയ്‌സ് മീ അപ്പിന്റെ’യും, റഫീക്ക് അഹമ്മദ് രചന നിർവഹിച്ച് ഗോപി സുന്ദർ ഈണം പകർന്ന 'സ്നേഹം നീ നാഥാ' എന്ന ഗാനത്തിന്റെയും മാഷപ്പ് കവർ വേർഷൻ 'ബിലീവ്' പുറത്തിറങ്ങി.  

Believe - Mashup Cover feat. You Raise Me up | Sneham Nee Naadha

സാം ഫിലിപ്പ്-ബിജോയ് ബാബു സംഗീതസംവിധാനം നിർവഹിച്ച ഗാനം ഹന്നാ ജിനോ, റിയ എലീസ,മെറിൻ സൂസൻ എന്നിവർ ചേർന്ന് ആലപിച്ചിരിക്കുന്നു.

കളേർഡ് ഷാഡോസിന്റെ ബാനറിൽ ജീവ് ജേക്കബ്-തോമസ് ജോർജ്ജ്-സോളമൻ തോമസ് എന്നിവരാണ് നിർമാണം. സംവിധാനം ചെയ്തിരിക്കുന്നത് ജീവ് - സുബിൻ.  ഛായാഗ്രഹണം- സഫീർ ലൈവ്, കലാസംവിധാനം- നിതിൻ ബാബു, ആശയം-ക്രിസ്റ്റി ആൻ നൈനാൻ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA