ഏതാണ് സ്വന്തം ഗാനങ്ങളിൽ യേശുദാസിന് ഏറ്റവും പ്രിയപ്പെട്ടവ?

yesudas-favorite-songs
SHARE

ആദ്യ ഗാനത്തിന്റെ 60–ാം വാർഷിക വേളയിൽ സ്വന്തം ഗാനങ്ങളിൽനിന്ന് ഏറ്റവും പ്രിയപ്പെട്ട 60 എണ്ണം തിരഞ്ഞെടുക്കാൻ പറഞ്ഞാൽ ഗാനഗന്ധർവന്‍ യേശുദാസ് ഏതെല്ലാം പാട്ടുകളായിരിക്കും തിരഞ്ഞെടുക്കുക? മനസ്സിലേക്ക് അലയടിച്ചെത്തുന്ന നൂറു കണക്കിന് പ്രിയ ഗാനങ്ങൾക്കിടയിൽനിന്ന് ഇത്തരമൊരു തിരഞ്ഞെടുപ്പു നടത്താൻ പറയുമ്പോൾ ധർമസങ്കടം ഉറപ്പ്. മധുരമൂറുന്ന ഈണങ്ങൾ ഒരുക്കി നൽകിയ സംഗീതസംവിധായകരിലൂടെയാണ് അവരുടെ പ്രിയ ഗാനങ്ങളുടെ പട്ടികയിലേക്കു ഗാനഗന്ധർവർ പിൻനടന്നത്. ഈ തിരഞ്ഞെടുപ്പിലും കൂട്ടായതു ഭാര്യ പ്രഭ യേശുദാസ്. 

ആയിരക്കണക്കിന് ഹിറ്റ് ഗാനങ്ങളിൽനിന്ന് 60 പാട്ടെന്ന പരിമിതിക്കുള്ളിലേക്കു തിരഞ്ഞെടുപ്പ് ഒതുക്കുക എന്നതായിരുന്നു വെല്ലുവിളി. ഏറ്റവും പ്രിയപ്പെട്ട സംഗീത സംവിധായകരുടെയെല്ലാം ഒരു പാട്ടെങ്കിലും ഉൾപ്പെടുത്താനായി ശ്രമം. അപ്പോഴും പല ഭാഷകളിലെ അനേകം സൂപ്പർ ഹിറ്റ് ഗാനങ്ങൾ പട്ടികയ്ക്കു പുറത്തായി. പ്രിയപ്പെട്ട സംഗീത സംവിധായകരിൽ പലരുടെയും പാട്ടുകൾ ഉൾപ്പെടുത്താനുമായില്ല. ഒടുവിൽ ഒഴിവാക്കലുകളുടെ ധർമസങ്കടത്തോടെ യേശുദാസ് തിരഞ്ഞെടുത്ത പ്രിയപ്പെട്ട 60 ഗാനങ്ങൾ ഇതാ...

∙ മനുഷ്യൻ മതങ്ങളെ സൃഷ്‌ടിച്ചു...

∙ പ്രവാചകൻമാരെ പറയൂ...

 

∙ സ്വപ്‌നങ്ങൾ.. സ്വപ്‌നങ്ങളെ നിങ്ങൾ...

 

∙ ഇന്നലെ നീയൊരു സുന്ദര രാഗമായ്...

 

∙ നാദബ്രഹ്‌മത്തിൻ...

 

∙ ചക്രവർത്തിനീ...

 

∙ സന്യാസിനി...

 

∙ താമസമെന്തേ വരുവാൻ....

 

∙ പ്രാണസഖീ...

 

∙ ഈശ്വരനൊരിക്കൽ വിരുന്നിനു പോയി...

 

∙ സ്വർഗ നന്ദിനി.. സ്വപ്ന വിഹാരിണി...

 

∙ അല്ലിയാമ്പൽ കടവിലന്നരയ്ക്കു വെള്ളം...

 

∙ പാടാത്ത വീണയും പാടും...

 

∙ മഞ്‌ജു ഭാഷിണി ...

 

∙ കാട്ടിലെ പാഴ്മുളം തണ്ടിൽ നിന്നും... 

 

∙ ആയിരം പാദസരങ്ങൾ കിലുങ്ങി...

 

∙ പത്മ തീർഥമേ ഉണരൂ...

 

∙ അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ...

 

∙ അകലെ അകലെ നീലാകാശം...

 

∙ സാഗരമേ ശാന്തമാകു നീ...

 

∙ നീല ജലാശയത്തിൽ...

 

∙ നക്ഷത്ര ദീപങ്ങൾ തിളങ്ങി...

 

∙ രാമകഥ ഗാനലയം...

 

∙ പ്രമഥവനം വീണ്ടും...

 

∙ ഹരി മുരളീ രവം...

 

∙ നീലരാവിൽ ഇന്നു നിന്റെ...

 

∙ ദേവീ... ആത്മരാഗമേകാൻ...

 

∙ മധുരം ജിവാമൃത ബിന്ദു...

 

∙ പാതിരാമഴയേതോ...

 

∙ പാടുവാനായ് വന്നു നിന്റെ....

 

∙ പേരറിയാത്തൊരു നൊമ്പരത്തെ...

 

∙ കളിവീട് ഉറങ്ങിയല്ലോ...

 

∙ പൂമൂഖ വാതിൽക്കൽ സ്‌നേഹം വിടർത്തുന്ന...

 

∙ സംഗീതമേ... അമര സല്ലാപമേ...

 

∙ വീണ പാടുമീണമായി..

 

∙ ഒരേ രാഗ പല്ലവി...

 

∙ പാതിരാക്കിളി ...

 

∙ ശ്രുതിയിൽ നിന്നുയരും...

 

∙ അജ്ഞാത സഖി....

 

∙ ശ്രീരാഗമോ തേടുന്നു നീ...

 

∙ ആരോ വിരൽമീട്ടി...

 

∙ ഒരു നറു പുഷ്‌പമായ്...

 

∙ പൂക്കൾ... പനിനീർ പൂക്കൾ...

 

∙ കഥയിലെ രാജകുമാരനും....

 

∙ ഇന്നലെ എന്റെ നെഞ്ചിലേ....

 

∙ അമ്മ മഴക്കാറിന്...

 

∙ ആലില കണ്ണാ...

 

∙ ഇനിയൊരു ജന്മമുണ്ടെങ്കിൽ...

 

∙ തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി...

 

∙ ചിറകാർന്ന മൗനം...

 

∙ ഷഡജനെ പായാ എ വര്‌ധൻ...(ഹിന്ദി)

 

∙ ചാന്ദ് ജൈസേ...(ഹിന്ദി)

 

∙ ജബ്‌ദീപ് ജലേ ആനാ...(ഹിന്ദി)

 

∙ ഗോരി തേരാ ഗാവ് ബഡാ പ്യാരാ...(ഹിന്ദി)

|

∙ കണ്ണേ..കലൈ മാനേ....(തമിഴ്)

 

∙ അമ്മാ എൻട്ര് അഴൈകാത...(തമിഴ്)

 

∙ പൂവേ..സെം പൂവേ...(തമിഴ്)

∙ പച്ചൈ കിളികൾ തോളോട്.. (തമിഴ്)

∙ എല്ലെല്ലൂ സംഗീതവേ..(കന്നട)

∙ ആകാശ ദേശാന....(തെലുങ്ക്)

English Summary: What are Gana Gandharvan KJ Yesudas' Favorite top 60 Songs?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA