Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അറബി ലുക്കിൽ ജയചന്ദ്രൻ, ഏറ്റെടുത്ത് ആരാധകരും

jayachandranjpg

മലയാളികളുടെ പ്രിയ സംഗീത സംവിധായകനായ എം. ജയചന്ദ്രന്റെ അറബി ലുക്കിലുള്ള ചിത്രം ശ്രദ്ധ നേടുന്നു. ദുബായ് യാത്രയ്ക്കിടെ അറബികളുടെ വേഷവിധാനത്തിൽ പരുന്തിനെ കയ്യിൽ പിടിച്ചെടുത്ത ചിത്രമാണ് ആരാധകർ ഏറ്റെടുത്ത

I am fascinated by the desert & love it....The desert does hide a well somewhere..... “The desert is the theater of the human struggle of searching for God.” Jan Majernik എന്ന അടിക്കുറിപ്പോടെയാണ് ചിത്രം അദ്ദേഹം പങ്കു വച്ചത്. സമൂഹമാധ്യമത്തിൽ ഇടയ്ക്കിടെ വ്യത്യസ്തമായ ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുള്ള ജയചന്ദ്രൻ മാമാങ്കം എന്ന മമ്മൂട്ടി ചിത്രത്തിന്റെ പണിപ്പുരയിലാണ്. യേശുദാസ്, ശ്രേയാ ഘോഷാൽ, ബോംബെ ജയശ്രീ, വിദ്യാധരൻ മാസ്റ്റർ തുടങ്ങിയ പ്രതിഭാധനരാണ് മാമാങ്കത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. അടുത്തിടെയിറങ്ങിയ പഞ്ചവർണ്ണത്തത്ത എന്ന ചിത്രത്തിലെ ജയചന്ദ്രൻ ഇൗണമിട്ട ഗാനങ്ങൾ വലിയ ഹിറ്റായിരുന്നു.