Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹത്തിന് പാട്ടുപാടി അർജുൻ; കൂടെ താളമിട്ട് ഹരിശ്രീ അശോകൻ

arjun-harisree

പാട്ടും നൃത്തവുമായി പൊടിപൊടിച്ചു ഹരിശ്രീ അശോകന്റെ മകൻ അർജുൻ അശോകന്റെ വിവാഹ റിസപ്ക്ഷൻ. മകൻ അർജുന്‍ പാട്ടുപാടിയപ്പോൾ താളമിട്ടു അച്ഛന്‍ ഹരിശ്രീ അശോകൻ. വിവാഹശേഷം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി നടത്തിയ റിസപ്ക്ഷനിലായിരുന്നു അർജുന്റെ തകർപ്പൻ പാട്ട്. 

arjun-ashokan-wedding

വാരണമായിരത്തിലെ നെഞ്ചുക്കുൾ പെയ്തിടും എന്ന ഗാനമാണ് അർജുൻ പാടിയത്. തുടർന്ന് വ്യത്യസ്ത സിനിമഭാഗങ്ങൾ സ്റ്റേജിൽ അവതരിപ്പിക്കുകയും ചെയ്തു. ഇതിനെല്ലാം കൂട്ടായി അച്ഛൻ ഹരിശ്രീ അശോകനും ഉണ്ടായിരുന്നു. 

arjun-ashokan-engagement-1

വൻതാരനിരയാണ് അർജുന്റെ വിവാഹത്തിന് എത്തിയത്. എറണാകുളം സ്വദേശി നിഖിതയാണു വധു. നീണ്ടനാളത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം,