ഏഴഴകുമായ് ഇന്ദുലേഖ വാര്യർ; വൈറലായി വിവാഹ ചിത്രങ്ങൾ

indulekha-warrier
SHARE

ഈ മാസം ഏഴിനായിരുന്നു നടൻ ജയരാജ് വാര്യരുടെ മകളും ഗായികയുമായ ഇന്ദുലേഖ വാര്യരുടെ വിവാഹം. ആനന്ദാണ് ഇന്ദുലേഖയുടെ വരൻ. ഇപ്പോൾ ഇവരുടെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഇന്ത്യൻ ഡിഫൻസ് അക്കൗണ്ട്സ് സർവ്വീസിൽ അസിസ്റ്റന്റ ് കണ്‍ട്രോളറാണ് ആനന്ദ്. 

സിനിമാ - സീരിയൽ രംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തിരുന്നു. അപ്പോത്തിക്കരി എന്ന ചിത്രത്തിലെ ‘ഈറൻ’ എന്നാരംഭിക്കുന്ന ഗാനവും, ഓട്ടോർഷ എന്ന ചിത്രത്തിലെ ‘പുതു ചെമ്പ’യെന്ന ഗാനവുമാണ് ഇന്ദുലേഖയെ ശ്രദ്ധേയയാക്കിയത്.

ചിത്രങ്ങൾ കാണാം

A2
A1
1547546801283
1547546744546
1547546769384
1547546761458
1547546741297
1547546734641
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA