ADVERTISEMENT

അമ്മയും മകളും തമ്മിലുള്ള രസതന്ത്രം എന്ന മനോഹരമാണെന്നതിന് അധികം വർണനകളുടെ ആവശ്യമില്ല. ഇവിടെ അതിമനോഹരമായ ഗാനത്തിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് എത്തുകയാണ് ഈ അമ്മയും മകളും. 

 

‘അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ഒരു ഗാനം’ എന്ന കുറിപ്പോടെയാണ് ‘കുഞ്ഞിപ്പൈങ്കിളിയേ’ എന്ന ഗാനം എത്തുന്നത്. മീനാക്ഷിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന്റെ വരികളും സംഗീതവും കാമറയും റോസ് ജോയിയുടെതാണ്. 

 

മികച്ച പ്രതികരണമാണ് ഗാനത്തിനു സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. മിനാക്ഷിയുടെ ആലാപനം അതിമനോഹരം, ഈ അമ്മയും കുഞ്ഞും എന്തു ക്യൂട്ടാണ് എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com