ADVERTISEMENT

കൊച്ചി∙ പ്രശസ്ത പിന്നണി ഗായകൻ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണൻ അന്തരിച്ചു. 46 വയസ്സായിരുന്നു. സംസ്കാരം ഇന്ന് വൈകുന്നേരം  7.30ന് കളമശ്ശേരിയില്‍ നടക്കും. അസുഖബാധിതയായിരുന്ന ശ്രീലത ദീർഘനാളായി ചികിത്സയിലായിരുന്നു. 

 

എറണാകുളം ചേരാനല്ലൂർ സ്വദേശിയാണ് ശ്രീലത. 1998 ജനുവരി 23–നാണ് ബിജുവും ശ്രീലതയും വിവാഹിതരായത്. സിദ്ധാർഥ് നാരായണനും സൂര്യനാരായണനുമാണ് മക്കൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com