ADVERTISEMENT

ജസ്റ്റിൻ തോമസ് ചെങ്ങന്നൂർ സംഗീതവും സംവിധാനവും നിർവഹിച്ച് വിജയ് യേശുദാസ് ആലപിച്ച ആൽബം ‘കെ.എൽ യുണിഫൈഡ്’ ശ്രദ്ധേയമാകുന്നു. സ്വന്തം നാടിന്റെ ഓർമകൾ നെഞ്ചിലേറ്റിയ എല്ലാ പ്രവാസികൾക്കും, കേരളനാടിനെ ഹൃദയത്തോട് ചേർത്തുപിടിക്കുന്ന എല്ലാ മലയാളികൾക്കുമായാണ് ഈ ഗാനം സമർപ്പിച്ചിരിക്കുന്നത്.

KL UNIFIED | Ezham Kadalin Akkare | ft. Vijay Yesudas | New Malayalam Music Album | Onam 2019

 

കളരി പയറ്റ്, ഭരതനാട്യം, കഥകളി, വള്ളംകള്ളി, പൂരം, കേരളത്തിന്റെ പ്രകൃതി മനോഹാരിത തുടങ്ങിയവ എല്ലാം കോർത്തിണക്കിയ ഗാനം സമൂഹമാധ്യമങ്ങളിലും ശ്രദ്ധനേടിക്കഴിഞ്ഞു. ലിങ്കു എബ്രഹാമിന്റ്േതാണ് രചന. നിർമാണം ജോൺ എബ്രഹാം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com