ADVERTISEMENT

ചടുലമായ ചുവടുകൾ കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ച നാല് യുവാക്കൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരങ്ങൾ. വെറൈറ്റി ഡാൻസിന്റെ വിഡിയേ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ നിരവധി പേർ കണ്ടു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. 

 

ഡാൻസിന്റെ പല പതിപ്പുകൾ കണ്ടിട്ടുണ്ടെങ്കിലും ഇത്രയ്ക്കും ഭീകരമായ മറ്റൊന്ന് കണ്ടിട്ടില്ലെന്നാണ് സമൂഹമാധ്യമലോകം ഒന്നടങ്കം പറയുന്നത്. വിഡിയോയുടെ അവസാനഭാഗം അൽപം ചിന്തിപ്പിക്കുന്നു എന്നാണ് ആസ്വാദകപക്ഷം.

 

ഡാന്‍സിന്റെ അവസാനഭാഗം കണ്ടതിനു ശേഷം വിഡിയോ ആവർത്തിച്ചു കാണും എന്ന കാര്യം ഉറപ്പാണ് എന്ന കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്യപ്പെട്ടത്. ഡാൻസിന്റെ വിഡിയോ വൈറലായതോടെ നർത്തകരെ അന്വേഷിക്കുകയാണ് സമൂഹമാധ്യമലോകം.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com