ADVERTISEMENT

സംഗീതസംവിധായകന്‍ സിദ്ധാർത്ഥവിജയൻ (63) അന്തരിച്ചു. ഇന്നു രാവിലെയായിരുന്നു അന്ത്യം. വൈകുന്നേരം നാലു മണി വരെ മൃതദേഹം ഞാറക്കൽ നെടുങ്ങാട് മണിയൻ തുരുത്ത് വീട്ടിൽ പൊതുദർശനത്തിനു വയ്ക്കും. ശേഷം മുരിക്കുംപാടം പൊതുശ്മശാനത്തിൽ സംസ്കരിക്കും. 

 

കലാഭവൻ മണി ആലപിച്ച നിരവധി നാടൻ പാട്ടുകളുടെ സംഗീതസംവിധാനം നിർവഹിച്ചത് സിദ്ധാർത്ഥവിജയൻ ആണ്. സംഗീത രംഗത്തിനു വളരെ വലിയ സംഭാവനകൾ നൽകിയിട്ടുള്ള അദ്ദേഹം നിരവധി ഭക്തിഗാനങ്ങൾക്കും സംഗീതം പകർന്നു. ഏറെ വർഷങ്ങളായി സംഗീത രംഗത്തു സജീവമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com