‘പെര്‍ഫെക്ട് ഓകെ’ മച്ചാനെ അനുകരിച്ച് ജോജു; വിഡിയോ

joju-perfectok
SHARE

കോവിഡ് വ്യാപനത്തിന്റെ തുടക്കകാലത്ത് 'പെര്‍ഫെക്ട് ഓകെ' വിഡിയോയിലൂടെ വൈറലായ കോഴിക്കോടുകാരന്‍ നൈസലിനെ അനുകരിച്ച് ജോജു ജോർജ്. നൈസലിന്റെ ഡിജെ മിക്‌സിങ് സോങ് ആണ് ജോജു അനുകരിച്ചത്. 

‘പെര്‍ഫെക്ട് ഓക്കെ, അറ്റിറ്റസ് അറ്റ് ടു അറ്റ് റ്റാന്‍ ആന്‍ഡ് ദ് കോണ്‍ ആന്‍ഡ് ദ പാക്ക്’...നൈസലിന്റെ സ്റ്റൈലിൽ സൃഷ്ടിച്ചെടുത്ത ഇംഗ്ലിഷ് ഡയലോഗ് സമൂഹമാധ്യമങ്ങളിൽ വലിയ ഹിറ്റാണ്. കോഴിക്കോട് സ്വദേശി തന്നെയായ അശ്വിന്‍ ഭാസ്‌ക്കറാണ് നൈസലിന്റെ വിഡിയോയ്ക്ക് ഡിജെ മിക്‌സിങ് ചേര്‍ത്ത് പുതിയ രൂപം നല്‍കിയത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA