ADVERTISEMENT

1982ൽ ഫ്രാന്‍‍സിൽ തുടക്കമിട്ട ലോകസംഗീതദിനാഘോഷം നാൽപതാം വർഷത്തിലേയ്ക്കു കടക്കുമ്പോൾ മലയാളികളുടെ ഇഷ്ടഗാനങ്ങളെ മനോരമ മ്യൂസിക് പുനരവതരിപ്പിക്കുന്നു. കൊച്ചി ഇൻഫോ പാർക്കിലെ സംഗീതപ്രേമികളായ ടെക്കികളുടെ ‘അൺടാഗ്ഡ്’ എന്ന ബാൻഡാണ് ഗാനങ്ങൾ റീമിക്സ് ചെയ്ത് അവതരിപ്പിക്കുന്നത്. ഇന്ന് വൈകിട്ട് ഏഴിന് മനോരമ മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിലീടെ സംഗീതവിരുന്ന് ആസ്വാദിക്കാം. ഈ മൾട്ടിമീഡിയ ലൈവ് ഷോ കാണാൻ ലിങ്കിൽ ക്ലിക് ചെയ്യുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com