മനോരമ മ്യൂസിക് നവരാത്രി സംഗീതോത്സവം ഒമ്പതാം ദിവസം

manorama-navaratri-day-9
SHARE

മനോരമ മ്യൂസിക് നവരാത്രി സംഗീതോത്സവത്തിലെ അവസാന ദിനമായ ഇന്ന് വൈകിട്ട് ആറരയ്ക്ക്  ശ്രീവത്സൻ ജെ മേനോനും നാരായണ മേനോനും ചേര്‍ന്ന് സംഗീതക്കച്ചേരി അവതരിപ്പിക്കുന്നു. വയലിൻ ഇടപ്പള്ളി അജിത് കുമാർ, മ‍ൃദംഗം എ ബാലകൃഷ്ണ കമത്ത്, ഘടം വാഴപ്പള്ളി ആർ കൃഷ്ണകുമാർ, തംബുരു അനന്തു മുരളി

രാത്രി എട്ടിന്  തുഷാർ മുരളീകൃഷ്ണയുടെ സംഗീതക്കച്ചേരി.  വയലിൻ ആറ്റുകാൽ ബാലസുബ്രഹ്മണ്യം, മ‍ൃദംഗം ഐമനം കെ സജീവ് കുമാർ, ഘടം കുമരകം പി ജി ഗണേഷ് ഗോപാൽ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA